Sunday, April 22, 2007
സായൂജ്യം.കോം
ഈ വെബ്‌സൈറ്റ് മലയാളികളായ നമ്മള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. ഇതിലുള്‍പ്പെടുതിയിട്ടുള്ള പഴയ മലയാളം ഗാനങ്ങള്‍ വേറെ എവിടെ എങ്കിലും ലഭ്യമാണൊ എന്നറിയില്ല. 'സായൂജ്യം സിഗ്നേചര്‍ സോങ്ങ്' കേള്‍ക്കാന്‍ മറക്കല്ലെ... ഇഷ്ട്പ്പെട്ടെങ്കില്‍ സായൂജ്യത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു ഒരു നല്ല ഫീട്ബാക്ക് കൊടുക്കുമല്ലൊ ഇല്ലെ?
Friday, April 20, 2007
'ടെക്നോപാര്‍കിലെ സാര്‍'
സാറിനെന്താ കൊന്‍ബുണ്ടൊ?
ഒന്നും മനസ്സിലായില്ല ഇല്ലെ...ഞാന്‍ വിശദമായി പറയാം... ടെക്നൊപാര്‍കിലെ സാറന്മാരുടെ ജാടയെ കുറിച്ചാണു ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്.ഇവര്‍ക്ക് ഇത്ര ജാട വരാന്‍ കാരണമെന്തു...? നാട്ടുകാര്‍ ഇവര്‍ക്കു കൊടുക്കുന്ന ആവശ്യമില്ലാത്ത ബഹുമാനമായിരിക്കുമോ?
ആയിരിക്കാം... ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ ട്രെയിനായിലായിരുന്നു ജോലിക്കു പോയിരുന്നതു...(ഞാന്‍ ടെക്നൊപര്‍ക്കിലായിരുന്നില്ല). കുറേ ടെക്നൊപാര്‍ക് കൂട്ടുകാരുടെ കൂടെ രാവിലെയുള്ള ഈ യാത്രകള്‍ രസകരമായിരുന്നു... മറ്റുള്ള സഹയാത്രികള്‍ ചിലപ്പോള്‍ പരിചയപെടാറുണ്ടു. ടെക്നോപാര്‍ക്കിലെ സാരന്മാരെ പരിചയപെട്ടതിനു ശേഷം ഈ പാവം എന്നെ പരിചയപ്പെടുന്‍ബോളുള്ള 'ടി'യാന്റെ ഭാവമാറ്റം ഞാന്‍ ശ്രദ്ധിച്ചിരുന്നു... പിന്നെ സാറന്മാര്‍ക്കു ജാഡയുണ്ടായില്ലെങ്കില്ലെ അതിശയമുള്ളൂ...
ഇനി കുറച്ച് കൂടി പഴയ ഒരു അനുഭവം..
ഞാന്‍ ഫൈനല്‍ പ്രോജെക്റ്റ് ചെയ്തിരുന്ന സമയത്തു എന്റെ കൂട്ടുകാര്‍ തങ്ങിയുരുന്ന ലൊട്ജ് വിസിറ്റാറുണ്ടായിരുന്നു... അവിടെ ഒരു 'സാര്‍' താമസിക്കുന്നുണ്ടായിരുന്നു...സാറിനും ഭയങ്കര മസില്‍ പിടിത്തമായിരുന്നു (ജാഡ). ഈ ലൊട്ജില്‍ ഒരു പത്രം മാത്രമെ ഉള്ളായിരുന്നു...ഒരു ദിവസം എന്റെ പാവം കൂട്ടുകാരന്‍ പത്രം വായിക്കുകയായിരുന്നു..അപ്പോള്‍ അതാ ലോഡ്ജിലെ മാനേജര്‍ ഓടി വന്നു.."ടെക്നോപാര്‍ക്കിലെ സാറിനു പത്രം വേണം" എന്നും പറഞ്ഞു പുള്ളി പത്രം കൊണ്ടു പോയി..ഇതു ഞങ്ങള്‍ കൂട്ടുകാര്‍ കൂടിയപ്പോള്‍ പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്തു...മേല്‍പറഞ്ഞ സാറിന്റെ നാട്ടുകാരനായ ഒരു കൂട്ടുകാരനുമുണ്ടയിരുന്നു ഈ കൂട്ടത്തില്‍... 'ഠിം'..ദാ കിടക്കുന്നു...ഈ സാര്‍ ജോലി ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്ന സമയത്ത് മാതാപിതാക്കള്‍ കല്യാണ മാര്‍ക്കെറ്റില്‍ മകനു മൂല്യം വര്‍ദ്ധിപ്പിക്കാന്‍ വിലയ്ക്ക് വാങ്ങിയതാണത്രെ ടെക്നോപാര്‍ക്കിലെ ജോലി...
ഞാന്‍ ടെക്നോപര്‍ക്കില്‍ 2 കംബനികളില്‍ ഇന്റര്‍വ്യു ക്ല്യര്‍ ചെയ്തിരുന്നു...എന്റെ ഒരു ഡ്രീം ആയിരുന്നു ടെക്നൊപാര്‍ക്ക്.. അര-മുക്കാല്‍ മണിക്കൂര്‍ ഇന്റര്‍വ്യുവിനു ശെഷം ഐ.ഐ.ടി കാരന്‍ ഓഫര്‍ ചെയ്ത സാലറി...ലജ്ജാവഹം.. :) ഒരിക്കല്‍ ഞാനും 'ടെക്നോപാര്‍ക്കിലെ സാര്‍' ആകും...
ഒരു പഴംചൊല്ല് പറഞ്ഞു ഞാന്‍ ഈ ബ്ലൊഗ് നിര്‍ത്ത്ട്ടെ..

"കിട്ടാത്ത മുന്തിരിങ്ങ പുളിക്കും"
Saturday, April 14, 2007
കുഴച്ച് കുഴച്ച് മലയാളം...
ഒകെയ്...ഇനി കുറച്ച് മലയാളത്തില്‍ സംസാരിക്കാം...
ഞാന്‍ ഒരു തനി മലയാളി ആണു കേട്ടൊ. പുട്ടും കടലയും ഇഷ്ട ഭക്ഷണം.കൊല്ലത്താണു ജനനം..ഗ്രാടുവേഷന്‍ വരെ കൊല്ല്ത്തായിരുന്നു വിദ്യാഭ്യാസം..പിന്നെ കുറച്ച് നാള്‍ തമിഴ് നാട്ടിലെ ഒരു കോളേജില്‍...വീണ്ടും ..ജോലി ചെന്നയില്‍..ഇപ്പോള്‍ സായിപ്പിന്റെ നാട്ടില്‍...
എങ്ങനെ മലയാളത്തില്‍ ബ്ലോഗാം...?
ഞാന്‍ 'വരമൊഴി' എന്ന കൂള്‍ സൊഫ്റ്റ്വേര്‍ ഉപയൊഗിക്കുന്നു. വളരെ എളുപ്പം..ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണതിന്റെ ടിസൈന്‍. മംഗ്ലീഷ് അറിയാവുന്നര്‍ക്കു വളരെ എളുപ്പം..കാരണം മംഗ്ലീഷില്‍ ആണു റ്റൈപ്പിംഗ്.. ഗൂഗ്ലില്‍ 'വരമൊഴി' എന്നു സെര്‍ച്ച് ചെയ്താല്‍ കിട്ടും. ഇതു ഒരു ഫ്രീ സോഫ്റ്റ്വേര്‍ ആണു.

Friday, April 13, 2007
Why you are here?
Why I am here?
One of my friend's blog inspired me and this is going to my first blog...And I know why you are here. You'll be my friend...If you are a stranger, then you should know me...
Here I am...
I was born on 1979 in Kerala.. I have two siblings..a wonderful brother and a lovely sister. My vappa and ummicha are so caring and loving...I luv my family...
My work
I represent the majority of Indian youth of this generation. Spending 40-60 hours of the week in front of a brainy device. Most of the time I love what I do.
Interests
I like art...electronis..computer..music... some more things..This is boring..I ll stop this here..Now I dont want to type more about me.
My url
http://geocities.com/shijor
I forgot to tell why I named the blog as 'wisemen'? bcoz..I want to blog something that is 'wise' and useful...

Subscribe to:
Posts (Atom)