ഒകെയ്...ഇനി കുറച്ച് മലയാളത്തില്‍ സംസാരിക്കാം...
ഞാന്‍ ഒരു തനി മലയാളി ആണു കേട്ടൊ. പുട്ടും കടലയും ഇഷ്ട ഭക്ഷണം.കൊല്ലത്താണു ജനനം..ഗ്രാടുവേഷന്‍ വരെ കൊല്ല്ത്തായിരുന്നു വിദ്യാഭ്യാസം..പിന്നെ കുറച്ച് നാള്‍ തമിഴ് നാട്ടിലെ ഒരു കോളേജില്‍...വീണ്ടും ..ജോലി ചെന്നയില്‍..ഇപ്പോള്‍ സായിപ്പിന്റെ നാട്ടില്‍...
എങ്ങനെ മലയാളത്തില്‍ ബ്ലോഗാം...?
ഞാന്‍ 'വരമൊഴി' എന്ന കൂള്‍ സൊഫ്റ്റ്വേര്‍ ഉപയൊഗിക്കുന്നു. വളരെ എളുപ്പം..ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണതിന്റെ ടിസൈന്‍. മംഗ്ലീഷ് അറിയാവുന്നര്‍ക്കു വളരെ എളുപ്പം..കാരണം മംഗ്ലീഷില്‍ ആണു റ്റൈപ്പിംഗ്.. ഗൂഗ്ലില്‍ 'വരമൊഴി' എന്നു സെര്‍ച്ച് ചെയ്താല്‍ കിട്ടും. ഇതു ഒരു ഫ്രീ സോഫ്റ്റ്വേര്‍ ആണു.
1 comment:
സ്വാഗതം!
ഒരു അഭ്യര്‍ത്ഥനയുണ്ട്.
മലയാളത്തില്‍ എഴുതുന്ന സ്ഥിതിക്ക് ബ്ലോഗിന്റെ പേരു കൂടെ മലയാളത്തില്‍ ആക്കിക്കൂടേ?
എങ്കില്‍ ഈ ബ്ലോഗ്‌റോളില്‍ ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു.
പിന്മൊഴി സെറ്റിംഗ്സ് ചെയ്തിട്ടില്ലെങ്കില്‍ ഇവിടെ നോക്കി ചെയ്യാം.
Post a Comment