Sunday, April 22, 2007

സായൂജ്യം.കോം

ഈ വെബ്‌സൈറ്റ്‌ മലയാളികളായ നമ്മള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. ഇതിലുള്‍പ്പെടുതിയിട്ടുള്ള പഴയ മലയാളം ഗാനങ്ങള്‍ വേറെ എവിടെ എങ്കിലും ലഭ്യമാണൊ എന്നറിയില്ല. 'സായൂജ്യം സിഗ്നേചര്‍ സോങ്ങ്‌' കേള്‍ക്കാന്‍ മറക്കല്ലെ... ഇഷ്ട്പ്പെട്ടെങ്കില്‍ സായൂജ്യത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു ഒരു നല്ല ഫീട്ബാക്ക്‌ കൊടുക്കുമല്ലൊ ഇല്ലെ?

No comments: